17-chicks
തെരുവുനായ്ക്കൾ കടിച്ചു കൊന്ന കോഴികൾ

ചെങ്ങന്നൂർ : തെരുവുനായകൾ കോഴികളെ കടിച്ചുകൊന്നു. ചെങ്ങന്നൂർ കീഴ്‌ച്ചേരിമേൽ ശിവഭവനത്തിൽ എം.എസ്.വേണുഗോപാലിന്റെ ഫാമിലെ കരിങ്കോഴികൾ ഉൾപ്പെടെ 38 കോഴികളെയാണ് ശനിയാഴ്ച്ച രാത്രി നായ്ക്കൾ കടിച്ചുകൊന്നത്.