17sob-sonu-john
സോനു ജോൺ

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ചിറ്റടിയിൽ ആസ്റ്റിൽ കോട്ടേജിൽ സോനു ജോൺ (41) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചെങ്ങന്നൂർ പ്ലാനക്കാട്ട് കോയിപ്പുറത്ത് അനുമോൾ സോനു. മക്കൾ: ആസ്റ്റിൽ, ആസ്റ്റിന, ആൻസ്റ്റിയ.