അടൂർ: വടക്കടത്തുകാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1992 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥി സംഗമം നടത്തി.
അനി ജോർജ് , ജോസ് ജേക്കബ്, അനിൽ പട്ടാഴി, സുനോജ്, എന്നിവർ നേതൃത്വം നൽകി.