പ്രമാടം : മറൂർ കുളപ്പാറ ദേവസ്ഥാനത്ത് കോട്ടകയറ്റ മഹോത്സവം നടത്തി. ഭാഗവത പാരായണം, ഘോഷയാത്ര, താലപ്പൊലി, ആപ്പിണ്ടി എന്നിവയോടെ അകമ്പടിയോടെ കോട്ടകയറ്റം, അഭിഷേകം, ദീപാരാധന, നൃത്തനൃത്യങ്ങൾ, ദേവസ്ഥാനത്ത് പടയണി എന്നിവ ഉണ്ടായിരുന്നു,