തിരുവല്ല: മതിൽഭാഗം ഗവ.എൽ.പി.സ്‌കൂളിൽ അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതയും മുൻ പരിചയത്തിന്റെയും അസൽ രേഖകളുമായി ഹാജരാകണമെന്ന് അറിയിച്ചു.