നാര​ങ്ങാനം: ഗ്രാ​മ​പ​ഞ്ചാ​യത്തിൽ നിന്ന് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി വാർ​ദ്ധ​ക്യ​കാ​ല​പെൻഷൻ, വി​ക​ലാം​ഗ​പെൻഷൻ, വിധ​വാ പെൻ​ഷൻ എന്നി​വ കൈ​പ്പ​റ്റു​ന്ന ബി. പി. എൽ വി​ഭാ​ഗ​ത്തിലെ ഗു​ണ​ഭോ​ക്താ​ക്കൾ ബി. പി. എൽ വി​ഭാ​ഗത്തിൽ ഉൾ​പ്പെ​ടു​ന്നവർ ആ​ണെ​ന്ന് തെ​ളിയി​ക്കു​ന്ന റേ​ഷൻ​കാർ​ഡ്/ ബി. പി. എൽ സർ​ട്ടി​ഫി​ക്കറ്റ്, ആധാർ കാർ​ഡ് എ​ന്നി​വ​യു​ടെ പ​കർ​പ്പ് 25ന് മു​മ്പാ​യി ഗ്രാ​മ​പ​ഞ്ചായത്ത് ഓ​ഫീസി​ലോ വാർ​ഡ് മെ​മ്പറുടെ പക്കലോ ഏൽ​പ്പി​ക്ക​ണം. ഫോൺ 9961080136