 
മൈലപ്ര; മേലേതിൽ സേവ്യർ തോമസ് (റെജി - 53) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ചാമക്കാലായിൽ സുമ സേവ്യർ. മക്കൾ: ഡോ. ശില്പ (യു. കെ.), ശാരോൺ. മരുമകൻ: സിബിൻ (യു. കെ.).