വാഴമുട്ടം : തെക്കേകൊല്ലടിയിൽ ലീലാമ്മ ഡാനിയേൽ (65) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : എബി, ടെബി, ബിന്ദു. മരുമക്കൾ : ലിബി, ബിനോയി, റോയിസ്.