1

അടൂർ:വെള്ളക്കുളങ്ങര പ്ലാത്തറ രേഖ ഭവനിൽ നൈനാൻ ജോസഫിന്റെ ഭാര്യ ആലീസ് ജോസഫ് ( 69)നിര്യാതയായി. സംസ്കാരം18 ന് ഉച്ചയ്ക്ക് ശേഷം 3 ന് വെള്ളക്കുളങ്ങര കണ്ണങ്കോട് മാർത്തോമ്മാ പള്ളിയിൽ. മക്കൾ:രേഖ ജേക്കബ്, രാഖി ലിനു ,സുപ്രിയ ജിനോ . മരുമക്കൾ:ജേക്കബ് തോമസ്, ലിനു ഐസക്, ജിനോ ജോർജ്ജ്.