പുതുശ്ശേരി: കൈലാമഠത്തിൽ കെ. എൻ. ജോൺ (ശിവരാജ് -82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ഇരവിപേരൂർ പി.ആർ.ഡി.എസ്. ശ്മശാനത്തിൽ. ഭാര്യ: പുതുശ്ശേരി ഊന്നുകല്ലുങ്കൽ ലീലാമ്മ. മക്കൾ: ഗോപി, രവി, സുനിൽ, ജെസി. മരുമക്കൾ: സുരേഷ്, കൊച്ചുമോൾ, പ്രീത.