വാര്യാപുരം: നിരവേൽ കുട്ടിയമ്പിൽ ഈപ്പൻ തരകൻ (ജോണിക്കുട്ടി - 54, ബഹ്റൈൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വാര്യാപുരം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: ഓമന കീക്കൊഴൂർ നടുവിലെ കൈതക്കുഴിയിൽ കുടുംബാംഗമാണ്. മകൻ: ജോയൽ ഈപ്പൻ.