കുന്നന്താനം പുളിന്താനം: ഉഷാ നിലയത്തിൽ ദാമോദരൻ (91)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:അല്ലിയമ്മ. മക്കൾ: ഉഷ, തുളസി, പരേതനായ അനീഷ്. മരുമക്കൾ: ബാബു, ബിന്ദു, ശ്രീജ.