തിരുവല്ല: ചാത്തങ്കരി എസ്.എൻ.ഡി.പി. ഹൈസ്‌കൂളിൽ യു.പി.എസ്.ടി, എച്ച്.എസ്.ടി. (ഗണിതം) വിഭാഗത്തിൽ ഓരോ അദ്ധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ താത്കാകാലികമായി നിയമിക്കുന്നു. കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 24ന് രാവിലെ 11ന് അസൽ രേഖകൾ സഹിതം സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് പ്രഥമാദ്ധ്യാപിക അറിയിച്ചു.