18-sob-kuttiamma-kk
കുട്ടിയമ്മ കെ. കെ.

കുന്ന​ന്താനം ​മൈലമൺ : ചൂരകുറ്റിക്കൽ കുട്ടിയമ്മ കെ. കെ. (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉ​ച്ച​യ്ക്ക് 1 ന് വീട്ടുവള​പ്പിൽ. മക്കൾ: ശിവദാസ് കെ. കെ., ഗോപി കെ. കെ., മോഹനൻ കെ. കെ., അനിൽ കെ. കെ., ശാന്തമ്മ കെ. കെ., മോളി കെ .കെ. മരുമക്കൾ: കൃഷ്ണൻകു​ട്ടി, ദാസ്, അം​ബിക, പെണ്ണമ്മ, ബിന്ദു, ശോഭന അനിൽ.