18-sob-aleyamma-george
ഏലിയാമ്മ ജോർജ്

കീഴ്‌​വായ്പൂര്: മൈലമൂട്ടിൽ പരേതനായ എം. എം. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (കുഞ്ഞൂ​ഞ്ഞമ്മ​-87) നിര്യാതയായി. സംസ്‌കാരം പിന്നീട്. കീഴ്‌​വായ്പൂര് ഐക്കരമേപുറത്ത് കുഴിവേലിൽ കുടുംബാംഗമാണ്. മക്കൾ: റെനി, മിനി, റ​ജീവ് (യു.എസ്.എ). മരുമക്കൾ: മല്ലപ്പള്ളി പാലയ്ക്കാമണ്ണിൽ സോജൻ മാത്യു, മല്ലപ്പള്ളി പാറയിൽ ബിന്ദു(യു.എസ്.എ), അത്തിക്കയം കൈമുട്ടുംപറമ്പിൽ പരേതനായ കെ. എം. തോമസ്.