 
മല്ലപ്പള്ളി: വിമുക്തഭടൻ കിഴവറ കെ. എസ്. സുകുമാര കുറുപ്പ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. ഭാര്യ: മല്ലപ്പള്ളി കോയിക്കൽ കുന്നുംപുറത്ത് തങ്കമ്മ എസ്. കുറുപ്പ്. മക്കൾ : ബിനു(ദുബായ്), ബിജിന, ബിബിന. മരുമക്കൾ: തടിയൂർ രമാലയത്തിൽ സ്മിത, കവിയൂർ സൂരജ് വിഹാറിൽ സൂരജ്, വായ്പൂര് തറേക്കാട്ടിൽ പരേതനായ ശശികുമാർ.