കോന്നി: കൊന്നപ്പാറ വി.എൻ.എസ് കോളേജിൽ എൻ.എസ്. എസ്.സപ്തദിന ക്യാമ്പ് നടന്നു. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.ജോസ് വി.കോശി അദ്ധ്യക്ഷത വഹിച്ചു. മാനേജർ എൻ.മോഹനൻ, വൈസ് പ്രിൻസിപ്പൽ ജയന്തി എസ്.നായർ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് വാസുദേവൻ,സായി പ്രബോദ്, പ്രവീൺ കുമാർ,ലക്ഷ്മി സജീവ് എന്നിവർ പ്രസംഗിച്ചു.