photo
എം.പി ഗോപിനാഥൻ

കവിയൂർ: പടിഞ്ഞാറ്റുശ്ശേരി ജിഷ ഭവനിൽ എം.പി ഗോപിനാഥൻ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി.യോഗം 1880 -ാംനമ്പർ പടിഞ്ഞാറ്റുശ്ശേരി ശാഖാ കമ്മിറ്റിയംഗമാണ്.ഭാര്യ: ശ്യാമള. മക്കൾ: ജിഷ, ജിസ്‌ന. മരുമക്കൾ: അനിൽ കുന്നന്താനം, ഷാനി പൊട്ടശ്ശേരിൽ.