 
തിരുവല്ല: കാവുംഭാഗം മാലിയിൽ ഗോപിനാഥൻ നായർ. ജി (85) നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ: കരുമാടി പാനുംവീട്ടിൽ വിജയമ്മ ഡി.
മക്കൾ: രശ്മി .വി, രജനി .വി, ഗോപകുമാർ .ജി (വിമുക്തഭടൻ).
മരുമക്കൾ: ആർ. രാധാകൃഷ്ണൻനായർ (റിട്ട. ക്ലർക്ക്, കേരള ബാങ്ക്), ഒ.കെ അനിൽകുമാർ (ക്ലർക്ക്, സർവീസ് സഹകരണ ബാങ്ക് തിരുവൻവണ്ടൂർ), ഹേമലത കെ.എസ്. (പോസ്റ്റൽ അസിസ്റ്റന്റ്, തലവടി).
സഞ്ചയനം 23ന് രാവിലെ 9ന്.