വള്ളിക്കോട് : തൃപ്പാറ കയ്യാലേത്ത് സോമരാജൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുമാംഗി. മകൾ : കെ.വി. സുധ. മരുമകൻ : ടി. സതീശൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.