rinu
റിനു ജോൺ

അടൂർ: പെരിങ്ങനാട് കാവട പുത്തൻ വീട്ടിൽ പരേതനായ രാജൻ മത്തായിയുടെയും മറിയാമ്മ രാജന്റെയും മകൻ നിര്യാതനായ റിനു ജോണിന്റെ (36)സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പെരിങ്ങനാട് സെന്റ്. ഗ്രീഗോറിയസ് ഓർത്തഡോൿസ്‌ പള്ളിയിൽ. കഴിഞ്ഞദിവസം അബുദാബിയിൽ വാഹനാപകടത്തിലായിരുന്നു മരണം. ഭാര്യ: പറന്തൽ മുള്ളാർവിളയിൽ കുടുംബാംഗം ലിൻസ. മക്കൾ : സേറ മറിയം, ലെയാ മറിയം.