1
പി.മോഹനൻ നായർ

കടമ്പനാട്. : കേരളകൗമുദി കടമ്പനാട് ഏജന്റ് കടമ്പനാട് കോന്തീലഴികത്ത് പി.മോഹനൻ നായർ (60) നിര്യാതനായി. പത്ര വിതരണത്തിനായി ഇന്നലെ രാവിലെ കടമ്പനാട് ജംഗ്ഷനിലെത്തിയപ്പോൾ കുഴഞ്ഞ് വീണതിനെ തുടർന്നാണ് അന്ത്യം. സംസ്കാരം നടത്തി. ഭാര്യ ഉമ (റിട്ട. ടീച്ചർ ]