applay

പത്തനംതിട്ട: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളഡ്ജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽവിവരങ്ങൾക്ക് ഫോൺ: 04692785525, 8078140525, ksg.keltron.in