പത്തനംതിട്ട : റേഷൻ കടകളിലെ ഇപോസ് മെഷീന്റെ പ്രവർത്തനം സെർവർ തകരാർ മൂലം ഭാഗികമായി തടസപ്പെട്ടിരിക്കുന്നതിനാൽ 25 വരെ ജില്ലയിൽ റേഷൻ വിതരണം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30വരെ ക്രമീകരിച്ചിരിക്കുന്നതായി ജില്ലാ സപ്ലൈഓഫീസർ അറിയിച്ചു.