മല്ലപ്പള്ളി : മല്ലപ്പള്ളിൽ മുപ്പത്അംഗങ്ങൾ സി.പി.എംൽ ചേർന്നു .സി.പി.ഐ മുൻ താലൂക്ക് സെക്രട്ടറി രാധാകൃഷ്ണകുറുപ്പ് അടക്കമുള്ളവരാണ് ഇന്നലെ വൈകിട്ട് ആറ് മണിക്ക് കൂടിയ സമ്മേളനത്തിലാണ് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഹാരം അണിയിച്ച് സ്വീകരിച്ചത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോർജുകുട്ടി പരിയാരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് സെക്രട്ടറി ബിനു വർഗീസ് ആർ. ഗോവിന്ദ്,എന്നിവർ സംസാരിച്ചു.