കോന്നി : കെ.എസ്..ഇ.ബി സെക്ഷന്റെ പരിധിയിലുള്ള പരുത്തി, മണ്ണീറ, തലമാനം എന്നിവിടങ്ങളിൽഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.