തിരുവല്ല: കോട്ടത്തോട് കല്ലട പുത്തൻമഠത്തിൽ മനോജ് ഏബ്രഹാം (52) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സൂസൻ മനോജ്. മക്കൾ: ഷോൺ, ഷെറിൻ.