19-sob-annie-roy
ആനി റോയി

ചെങ്ങന്നൂർ: ചെങ്ങന്നൂർ കീഴ്‌ച്ചേരിമേൽ പൂവത്തൂർ ഹൗസിൽ ആനി റോയി (80) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഭർത്താവ്: പരേതനായ അഡ്വ.എം കെ പി റോയി. മക്കൾ: ഡോ.സുനിൽ റോയി കോശി, സുനിത എലിസബത്ത് എബ്രഹാം, അഡ്വ.സുഷിൽ ജേക്കബ്ബ് റോയി. മരുമക്കൾ: സിന്ധു സാറ കോശി (പാലക്കുന്നത്, എറണാകുളം), ഡോ.അനിൽ തോമസ് എബ്രഹാം (കുമ്പനാട് വടക്കേപറമ്പിൽ ,അബുദാബി), സഞ്ജു മേരി സുഷിൽ (പുളിയിലേത്ത് ഗാർഡൻസ്, അങ്ങാടിക്കൽ തെക്ക്)