മല്ലപ്പള്ളി: താഴത്തുമോടയിൽ റ്റി.സി. മാത്യു (മോനി-69) നിര്യാതനായി. സംസ്‌കാരം രാവിലെ 11.30ന് ഹോളി ഇമ്മാനുവേൽ സി.എസ്.ഐ. പള്ളിയിൽ. ഭാര്യ: പായിപ്പാട് എഴുവന്താനം റോസമ്മ മാത്യു. മക്കൾ: അജീഷ് (ഖത്തർ), അനിൽ(ബാംഗ്ലൂർ). മരുമക്കൾ: നീത (ഖത്തർ), സാറ(യു.കെ).