19-sob-rajamma-kk
രാജമ്മ കെ.കെ

ചെങ്ങന്നൂർ: കാരയ്ക്കാട് പഴവൻകോവിൽ പരേതനായ പി.ആർ. വാസുപിള്ളയുടെ ഭാര്യ രാജമ്മ കെ.കെ. (92) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: രാധാമണിയമ്മ, രാജശേഖരൻ നായർ (വിമുക്തഭടൻ, സബ് പോസ്​റ്റ്മാസ്റ്റർ), രവീന്ദ്രനാഥൻ പിള്ള (വിമുക്തഭടൻ ), ഗോപിനാഥൻ പിള്ള (ഡൽഹി), രാധാകൃഷ്ണൻ നായർ, രാമചന്ദ്രൻ നായർ. മരുമക്കൾ : ബാലകൃഷ്ണപിള്ള, ശ്രീദേവിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് ഹൈസ്‌ക്കൂൾ, തട്ടയിൽ), പ്രസന്ന രവി, രമ (ഡൽഹി), മണി രാമച​ന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.