death
കെ.എൻ. ഗോപാലകൃഷ്‌ണൻ നായർ

ഇളകൊള്ളൂർ: മണ്ണുഭാഗം, കൃഷ്ണവിലാസത്തിൽ കെ.എൻ. ഗോപാലകൃഷ്‌ണൻ നായർ ( 75 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ- പി.കെ.രമണിയമ്മ. മക്കൾ: രാജേഷ്, രമേഷ് ,രജനി. മരുമക്കൾ : ഹിമ, ശ്രീരേഖ, ജയറാം.