തിരുവല്ല : നഗരസഭയിൽ ബാങ്കുവഴി വാർദ്ധക്യ-വിധവാ-വികലാംഗ പെൻഷനുകൾ കൈപ്പറ്റുന്ന ബി.പി.എൽ. വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ ബി.പി.എൽ. ആണെന്ന രേഖകൾ 20 ന് മുമ്പ് നൽകണം