പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഇന്ന് 11 ന് ഓൺലൈനായി ചേരുമെന്ന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.