പത്തനംതിട്ട : കൂടൽ രാജഗിരി റോഡിന് സമീപമുള്ള ഇരുതോട് പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നുമുതൽ ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങൾ കലഞ്ഞൂർ പാടം വഴി തിരിഞ്ഞ് പോകേണ്ടതാണ്. ഫോൺ : 8086395059.