ഇന്ത്യൻ ശാസ്ത്ര സാങ്കേതിക വകുപ്പ് ശാസ്ത്ര പ്രതിഭകളായ കുട്ടികൾക്ക് നൽകുന്ന 2021ലെ ഇൻസ്പയർ അവാർഡ് ലഭിച്ച അർജുൻ എസ്. വിശ്വം, അനന്തകൃഷ്ണൻ. (തെങ്ങമം ഗവ. ഹൈസ്കൂൾ)