പ്രമാടം : വള്ളിക്കോട് സന്തോഷ് മന്ദിരത്തിൽ (ഇളങ്ങാട്ട്) ഗോപിനാഥൻ നായർ (വിമുക്ത ഭടൻ-73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രത്നമ്മ. മക്കൾ : സന്തോഷ് കുമാർ,സലിജ. മരുമക്കൾ : ശ്രീജ, സുജിത്. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.