20-sob-k-ramachandran-pil
കെ.രാമചന്ദ്രൻ പിള്ള

കടമ്പനാ​ട് : ശരത് ഭവനത്തിൽ (പാലവിള) കെ.രാമചന്ദ്രൻ പിള്ള (60) നി​ര്യാ​ത​നായി. സംസ്‌കാരം നടത്തി. ഭാര്യ : വിജയദേവി. മകൻ : ശരത്. ആർ. പിള്ള (സ്റ്റാഫ് , കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്). മരുമകൾ : അശ്വതി. സഞ്ചയനം 23ന് രാവിലെ 8ന്