കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സി.പി.എെ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ നയിച്ച വാഹനപ്രചരണ ജാഥയുടെ സമാപന സമ്മേളനം ജില്ലാ കൗൺസിൽ അംഗം വി.കെ.പുരുഷോത്തമൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സി.പി.ഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ നയിച്ച സമര പ്രചരണ വാഹന ജാഥ പത്തനംതിട്ടയിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.എെ ജില്ലാ കമ്മിറ്റി അംഗം വി.കെ.പുരുഷോത്തമൻ പിള്ള ഉദ്ഘാടനം ചെയ്തു.