തി​രു​വ​ല്ല: മ​ണ്ട​ക​ത്തിൽ എം. എം.മാ​ത്യു​വി​ന്റെ ഭാ​ര്യ ഏ​ലി​യാ​മ്മ മാ​ത്യു (73) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം പി​ന്നീ​ട്. തി​രു​വ​ല്ല കോ​ടി​യാ​ട്ട് ചാ​ത്ത​മ​ല പ​രേ​ത​നാ​യ കെ. സി. തോ​മ​സി​ന്റെ മ​ക​ളാ​ണ്​. മ​ക്കൾ: ജീ​നാ മാ​ത്യു (കാ​ന​ഡ), ജി​ക്കു മാ​ത്യു (യു. എ​സ്). മ​രു​മ​ക്കൾ: ജോൺ തോ​മ​സ് (കാ​ന​ഡ), ന​യോ​മി മാ​ത്യു (യു എ​സ്).