മൈലപ്ര : വലിയകാലായിൽ പരേതനായ മത്തായി ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ശാലേം മാർത്തോമ്മ പള്ളിയിൽ.