20-sob-saji-c-cherian
സജി സി. ചെറിയാൻ

തുരുത്തിക്കാട്: ചിറയിൽ പരേതരായ സി .സി അച്ചൻകുഞ്ഞിന്റെയും മറിയാമ്മ ചെറിയാന്റെയും മകൻ സജി സി. ചെറിയാൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് തുരുത്തിക്കാട് മാർത്തോമ്മ പള്ളിയിൽ. ഭാര്യ:മുരണി തെക്കേടത്ത് പടിയ്ക്കൽ ഷൈജി. മ​ക്കൾ : ഷോൺ, ഷരൺ.