photo
നാരായണൻ നായർ

നിരണം: കാക്കനാട്ട് വീട്ടിൽ നാരായണൻ നായർ (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ; സരസമ്മ. മക്കൾ: പുഷ്പകുമാരി, രാജൻ, രാജലക്ഷ്മി. മരുമക്കൾ: മണിക്കുട്ടൻ, ലക്ഷ്മി, സുനിൽ.