കുന്നന്താനം: റിട്ട .അദ്ധ്യാപകൻ കുഴിമണ്ണിൽ പുത്തുകല്ലേൽ നിര്യാതനായ പി. വി. തോമസ് (കുഞ്ഞൂഞ്ഞ്​ - 87)ന്റെ സംസ്‌കാരം ഇന്ന് 10.30ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ഉതുംകുഴിയിൽ അന്നമ്മ തോമസ്. മക്കൾ: വിജി, റോയി, പ്രീതി. മരുമക്കൾ: ഏബ്രഹാം ,ജോസലിൻ കുര്യൻ പോൾ.