soman
സോമൻ

ചെങ്ങന്നൂർ: പുലിയൂർ വാർണേത്ത് സോമൻ(62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ഷിബു, സീമ. മരുമക്കൾ: അനിരുദ്ധൻ, ദീപ സഞ്ചയനം 24ന് രാവിലെ 9.30ന്