application

പത്തനംതിട്ട : ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്‌.വൈ) പദ്ധതിപ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ്, ബയോഫ്ലോക്ക് (വനാമി) 160 ക്യുബിക് മീറ്റർ, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (ആർ.എ.എസ്.) 100 ക്യുബിക്മീറ്റർ എന്നീ മത്സ്യകൃഷി പദ്ധതികളിലേക്ക് താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. 25നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഫോൺ: 0468 2223134, 0468 2967720, 8137037835. ഇമെയിൽ : 2ko:fisheriespathanamthitta@yahoo.com, ptafisheriesmb@gmail.com, tvlafisheriesmb@gmail.