കോന്നി : വകയാർ സെക്ഷന്റെ പരിധിയിൽ മുറിഞ്ഞകൽ സ്കൂൾ, ആനക്കുളം ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.