അടൂർ : സർക്കാരിന്റെ ഭവനപദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വിഭാഗക്കാർക്കും, 750 ചതുരശ്രയടിവരെ തറവിസ്തീർണത്തിൽ വീട് നിർമ്മിക്കുന്ന ബി. പി. എൽ കുടുംബങ്ങൾക്കും സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ ഭാഗമായി മണക്കാലയിൽ പ്രവർത്തിക്കുന്ന കലവറ മുഖേന 15 ശതമാനം സബ്സിഡി നിരക്കിൽ ഒരാൾക്ക് 500 കിലോഗ്രാം കമ്പിയും 50 ചാക്ക് സിമന്റും ലഭിക്കും. ഫോൺ 04734 296587, 8111882860