പ്രമാടം : മൈലപ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കോന്നി നിയോജക മണ്ഡലം കമ്മിറ്റി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.