പയ്യനാമൺ : ഈടാട്ട് കോയിക്കൽ ഡാനിയേൽ വർഗീസ് (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുഞ്ഞമ്മ. മക്കൾ : ലാലിച്ചൻ, ലാലി. മരുമക്കൾ : മിനി, ജോസ്.