samuel
ശാമുവേൽ ജോർജ്ജ്

അടൂർ: കണ്ണംകോട് കടുവങ്കൽ തെക്കേതിൽ (കണ്ണങ്കര) ശാമുവേൽ ജോർജ് (62) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : വിൽസി ജോർജ്ജ് ഇലന്തൂർ ചൂരത്തലയ്ക്കൽ കുടുംബാംഗമാണ് . മക്കൾ : ജെർളിൻ , ജോയൽ ( അബുദാബി ) , മരുമകൻ : ജിപ്സൺ ( മുംബയ് ).